¡Sorpréndeme!

പിണറായി സർക്കാരിന്റെ നാലാം ബജറ്റ് നാളെ | Oneindia Malayalam

2019-01-30 68 Dailymotion

pinarayi government's fourth budget
പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് നാളെ അവതരിപ്പിക്കും. ധനകാര്യമന്ത്രി ഡോ. ടിഎം തോമസ് ഐസക് ആണ് നിയമസഭയില്‍ ബജറ്റ് അവതരണം നടത്തുക. തോമസ് ഐസകിന്റെ പത്താമത്തെ ബജറ്റാണിത്. പ്രളയം കേരളത്തെ തകര്‍ത്ത സാഹചര്യത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്കാവും ബജറ്റില്‍ ഊന്നല്‍ നല്‍കുക.